SPECIAL REPORTഅസാദും കുടുംബവും മുങ്ങിയത് 160000 കോടി രൂപയുമായി; മോസ്കോയില്‍ ശതകോടികള്‍ വിലയുള്ള ആഡംബര ഫ്ലാറ്റുകള്‍; രണ്ടു പതിറ്റാണ്ട് ഭരിച്ചു മുടിച്ച സിറിയന്‍ ഏകാധിപതിക്കും ഭാര്യക്കും ഇനി റഷ്യയില്‍ രാജകീയ ആഡംബര ജീവിതംമറുനാടൻ മലയാളി ഡെസ്ക്10 Dec 2024 10:51 AM IST